അച്ഛന്റെ സെഞ്ച്വറി കണ്ട് ആവേശം അടക്കാനായില്ല | Oneindia Malayalam

2019-07-07 223

rohit sharma's daughter samaira makes blast in cwc gallery
ഗാലറിയില്‍ ഭാര്യ റിതികയുണ്ടെങ്കില്‍ അന്ന് രോഹിതിന്റെ വക ഒരു സെഞ്ചുറിക്ക് സ്‌കോപ്പുണ്ടൈന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ പറയുന്നത്. അത് ഒരു വിധത്തില്‍ സത്യവുമാണ്. രോഹിതിന്റെ ഏറ്റവും മികച്ച സെഞ്ചുറികളെല്ലാം പിറക്കുമ്പോള്‍ ഗാലറിയില്‍ സാക്ഷിയായി റിതികയും ഉണ്ടാകാറുണ്ട്.

Free Traffic Exchange